പ്രധാനമന്ത്രിയുടെ ഓഫീസ്
പാർലമെന്റ് ഹൗസിൽ പ്രധാനമന്ത്രി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
02 OCT 2022 4:27PM by PIB Thiruvananthpuram
ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റ് മന്ദിരത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
" പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാർലമെന്റ് മന്ദിരത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു"
*****
ND
( റിലീസ് ഐ.ഡി: 1864533)
സന്ദര്‍ശക കൗണ്ടര്‍ : 148
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada