പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി മാ ചന്ദ്രഘണ്ടയെ വണങ്ങി
Posted On:
28 SEP 2022 8:55AM by PIB Thiruvananthpuram
നവരാത്രിയിൽ ദുർഗാ മാതാവിന്റെ മൂന്നാമത്തെ രൂപമായ ചന്ദ്രഘണ്ടാ ദേവിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർത്ഥിച്ചു.
ദേവിയുടെ സ്തുതികളും ശ്രീ മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇന്ന് നവരാത്രിയിലെ ദുർഗ്ഗ മാതാവിന്റെ മൂന്നാമത്തെ രൂപമായ ചന്ദ്രഘണ്ടാ ദേവിയുടെ ആരാധനാ ദിനമാണ്. അവളുടെ അനന്തമായ കൃപയാൽ എല്ലാവരുടെയും ജീവിതം വീര്യവും വിനയവും കൊണ്ട് അലങ്കരിക്കപ്പെടട്ടെയെന്ന് പ്രാർത്ഥിക്കുന്നു...."
***
ND
(Release ID: 1862778)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada