പ്രധാനമന്ത്രിയുടെ ഓഫീസ്
കാശി വിദ്വത് പരിഷത്ത് അധ്യക്ഷൻ പ്രൊഫ രാം യത്ന ശുക്ലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
20 SEP 2022 10:45PM by PIB Thiruvananthpuram
കാശി വിദ്വത് പരിഷത്ത് അധ്യക്ഷൻ പ്രൊഫ രാം യത്ന ശുക്ലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രൊഫ ശുക്ലയുടെ മരണം അക്കാദമിക, ആത്മീയ, സാംസ്കാരിക ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"കാശി വിദ്യാപരിഷത്ത് പ്രസിഡന്റ് പ്രൊഫ. രമ്യത്ന ശുക്ലയുടെ വിയോഗം അക്കാദമിക, ആത്മീയ, സാംസ്കാരിക ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. സംസ്കൃത ഭാഷയുടെയും പരമ്പരാഗത ഗ്രന്ഥങ്ങളുടെയും സംരക്ഷണത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഇതിൽ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി!"
"കാശി വിദ്യാപരിഷത്ത് പ്രസിഡന്റ് പ്രൊഫ. രാം യത്ന ശുക്ലയുടെ വിയോഗം അക്കാദമിക, ആത്മീയ, സാംസ്കാരിക ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. സംസ്കൃത ഭാഷയുടെയും പരമ്പരാഗത ഗ്രന്ഥങ്ങളുടെയും സംരക്ഷണത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി!"
*****
-ND-
(Release ID: 1861075)
Visitor Counter : 114
Read this release in:
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada