പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഹിന്ദി ദിവസിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു

प्रविष्टि तिथि: 14 SEP 2022 10:40AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിന്ദി ദിവസിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഹിന്ദി ഇന്ത്യക്ക് ലോകമെമ്പാടും ഒരു പ്രത്യേക ബഹുമാനം കൊണ്ടുവന്നു. അതിന്റെ ലാളിത്യവും അനായാസതവും സംവേദനക്ഷമതയും എല്ലായ്‌പ്പോഴും ആകർഷകമാണ് . ഹിന്ദി ദിവസിൽ,ഹിന്ദി ഭാഷയെ  അഭിവൃദ്ധിപ്പെടുത്താനും  ശാക്തീകരിക്കാനും   അശ്രാന്തമായി സംഭാവന ചെയ്യുന്ന  എല്ലാപേർക്കും   ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു."

***

-ND-

(रिलीज़ आईडी: 1859120) आगंतुक पटल : 163
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , Urdu , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Odia , Tamil , Telugu , Kannada