പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നുവാഖായി ആശംസ 

Posted On: 01 SEP 2022 9:04AM by PIB Thiruvananthpuram

നുവാഖായിയുടെ ശുഭവേളയിൽ  പ്രധാനമന്ത്രി രാഷ്ട്രത്തിന് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

"നുഖായ് ജുഹാർ! ഈ പ്രത്യേക ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നു. നമ്മുടെ രാഷ്ട്രത്തെ പോറ്റുന്നതിനുള്ള മാതൃകാപരമായ പ്രവർത്തനത്തിന് കഠിനാധ്വാനികളായ നമ്മുടെ കർഷകർക്ക് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണിത്. നമ്മുടെ സമൂഹം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ, എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ആയിരിക്കട്ടെ. ."

--ND--

Nuakhai Juhar! Best wishes to everyone on this special day. This is an occasion to express gratitude to our hardworking farmers for their exemplary work in feeding our nation. May our society scale new heights of progress and may everyone be happy as well as healthy.

— Narendra Modi (@narendramodi) September 1, 2022

ନୂଆଁଖାଇ ଜୁହାର୍ ! ସମସ୍ତଙ୍କୁ ଏହି ବିଶେଷ ଦିନର ହାର୍ଦ୍ଦିକ ଶୁଭେଚ୍ଛା । କଠିନ ପରିଶ୍ରମ କରି ଦେଶବାସୀଙ୍କୁ ଖାଦ୍ୟାନ୍ନ ଯୋଗାଉଥିବା ଆମର ଚାଷୀ ଭାଇ ମାନଙ୍କୁ କୃତଜ୍ଞତା ଜଣାଇବାର ଏହି ଅବସର । ଆମ ସମାଜ ପ୍ରଗତିର ନୂଆ ଉଚ୍ଚତାରେ ପହଞ୍ଚୁ । ସମସ୍ତଙ୍କ ସୁଖ, ସମୃଦ୍ଧି ଓ ଉତ୍ତମ ସ୍ୱାସ୍ଥ୍ୟ କାମନା କରୁଛି ।

— Narendra Modi (@narendramodi) September 1, 2022


(Release ID: 1855902) Visitor Counter : 115