പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കിഷ്ത്വാറിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു ;


പി എം എൻ ആർ എഫിൽ നിന്ന് എക്സ് ഗ്രേഷ്യ പ്രഖ്യാപിച്ചു

Posted On: 31 AUG 2022 8:52AM by PIB Thiruvananthpuram

ജമ്മു കശ്മീരിലെ  കിഷ്ത്വാറിലുണ്ടായ വാഹനാപകടത്തിൽ ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2  ലക്ഷം രൂപയും , പരിക്കേറ്റവർക്ക് 50 ,000 രൂപ വീതവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"കിഷ്ത്വാറിലെ അപകടത്തിൽ ദുഖമുണ്ട്. എന്റെ ചിന്തകൾ മരിച്ചുപോയ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.   അപകടത്തിൽ മരിച്ചവരുടെ ഏറ്റവും  അടുത്ത ബന്ധുക്കൾക്ക്  പി എം എൻ ആർ എഫിൽ  നിന്ന് 2  ലക്ഷം രൂപയും , പരിക്കേറ്റവർക്ക് 50 ,000 രൂപ വീതവും നൽകും : പ്രധാനമന്ത്രി നരേന്ദ്ര മോദി "

*****

-ND-

(Release ID: 1855625) Visitor Counter : 149