പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സംവത്സരിയോടനുബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു

Posted On: 31 AUG 2022 8:51AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവത്സരിയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"മിച്ചാമി ദുക്കാടം!

ക്ഷമാശീലത്തിനാണ് സംവത്സരിയിൽ ഊന്നൽ. ആരോടും വിദ്വേഷം ഉണ്ടാകാതിരിക്കട്ടെ. ദയയുടെയും സാഹോദര്യത്തിന്റെയും ജീവചൈതന്യം എപ്പോഴും നിലനിൽക്കട്ടെ."

*****

-ND-

(Release ID: 1855624)