പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ പ്രധാനമന്ത്രി  രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി 

Posted On: 20 AUG 2022 9:32AM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി  രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

Iട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

" നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ  ആദരാഞ്ജലികൾ."

--ND--

On his birth anniversary, tributes to our former Prime Minister Shri Rajiv Gandhi.

— Narendra Modi (@narendramodi) August 20, 2022

 



(Release ID: 1853251) Visitor Counter : 161