പ്രധാനമന്ത്രിയുടെ ഓഫീസ്
പാഴ്‌സി പുതുവത്സരത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
16 AUG 2022 10:13AM by PIB Thiruvananthpuram
പാഴ്‌സി പുതുവർഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"പാഴ്സി പുതുവത്സരാശംസകൾ. വരുന്ന വർഷം സന്തോഷവും സമൃദ്ധിയും നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ. നവ്റോസ് മുബാറക്!"
-ND-
( റിലീസ് ഐ.ഡി: 1852145)
സന്ദര്‍ശക കൗണ്ടര്‍ : 226
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada