പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക സംസ്‌കൃത ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
Posted On:
12 AUG 2022 8:54PM by PIB Thiruvananthpuram
ലോക സംസ്‌കൃത ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. സംസ്‌കൃതം ജനകീയമാക്കാൻ പ്രവർത്തിക്കുന്നവരുടെ ശ്രമങ്ങളെ അദ്ദേഹം അംഗീകരിച്ചു. സംസ്‌കൃതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ച മൻ കി ബാത്തിൽ നിന്നുള്ള രണ്ട് സന്ദർഭങ്ങൾ അദ്ദേഹം പങ്കിട്ടു. യുവാക്കൾക്കിടയിൽ സംസ്‌കൃതത്തിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും അദ്ദേഹം എടുത്തുകാട്ടി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“വിശ്വസംസ്കൃതദിനസ്യ ശുഭാ:. ഭാരതേ വിശ്വേ ച സംസ്കൃതപ്രചാരായ കാര്യം കുർവതം സർവേഷാം അഭിനന്ദനം കരോമി । പൂർവതനേ ഏകസ്മിൻ മൻ കി ബാത്ത് മധ്യേ മയാ സംസ്കൃത്യ മഹത്വം സൗന്ദര്യം ച യത് ഉക്തം.
ഗതേഷു വർഷേഷു യുവനഃ സംസ്കൃതപ്രചാരേ അഗ്രേശരാഃ ശാന്തി । ആഗസ്ത് 2021 മൻ കി ബാത്ത് മധ്യേ അഹം ഏതദൃശാനാം പ്രയത്നാനം പ്രശംസ കൃതവാൻ. ആശാസേ യത് ആഗാമികളേ അപി അസ്മാകം യുവനഃ സംസ്കൃതേ രുചിം ദർശയേയുഃ.“
-ND-
(Release ID: 1851432)
Visitor Counter : 147
Read this release in:
English
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada