പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ന്യൂഡൽഹിയിലെ വസതിയിൽ കുട്ടികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു

Posted On: 11 AUG 2022 2:11PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വസതിയിൽ കുട്ടികൾക്കൊപ്പം   രക്ഷാബന്ധൻ ആഘോഷിച്ചു.

ആഘോഷത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ട്വീറ്റിൽ പങ്കുവെച്ചുകൊണ്ട് പറഞ്ഞു :

"ഈ കുട്ടികൾക്കൊപ്പം   വളരെ സവിശേഷമായ ഒരു രക്ഷാബന്ധൻ..."

-ND-

(Release ID: 1850904) Visitor Counter : 130