പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ ആശംസ

प्रविष्टि तिथि: 11 AUG 2022 9:21AM by PIB Thiruvananthpuram

രക്ഷാബന്ധന്റെ പ്രത്യേക വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു; 

"രക്ഷാബന്ധന്റെ പ്രത്യേക അവസരത്തിൽ എല്ലാവർക്കും ആശംസകൾ."

*****

-ND-

(रिलीज़ आईडी: 1850749) आगंतुक पटल : 186
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada