പ്രധാനമന്ത്രിയുടെ ഓഫീസ്
ആശൂറാ ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ (അ.സ) ത്യാഗങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു
Posted On:
09 AUG 2022 10:32AM by PIB Thiruvananthpuram
ആശൂറാ ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ( അ.സ ) ത്യാഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. സത്യത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെയും അനീതിക്കെതിരായ പോരാട്ടത്തിന്റെയും പേരിൽ അദ്ദേഹം അനുസ്മരിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഇന്ന് ഹസ്രത്ത് ഇമാം ഹുസൈന്റെ (അ.സ.) ത്യാഗങ്ങൾ അനുസ്മരിക്കുന്ന ദിവസമാണ്. സത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും അനീതിക്കെതിരായ പോരാട്ടത്തിനും അദ്ദേഹം സ്മരിക്കപ്പെടുന്നു. സമത്വത്തിനും സാഹോദര്യത്തിനും അദ്ദേഹം വലിയ പ്രാധാന്യം നൽകി."
***
-ND-
(Release ID: 1850203)
Visitor Counter : 154
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada