പ്രധാനമന്ത്രിയുടെ ഓഫീസ്‌

പുരുഷ ഡബിൾസ് ബാഡ്മിന്റണിൽ സ്വർണമെഡൽ നേടിയ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയെയും ചിരാഗ് ഷെട്ടിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 08 AUG 2022 7:50PM by PIB Thiruvananthpuram

പുരുഷ ഡബിൾസ് ബാഡ്മിന്റണിൽ സ്വർണ്ണ മെഡൽ നേടിയ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയെയും ചിരാഗ് ഷെട്ടിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഇന്ത്യയുടെ ബാഡ്മിന്റൺ സംഘം വിജയവും മികവും പുനർ നിർവചിച്ചു. സാത്വിക് സായിരാജിന്റെയും ചിരാഗ് ഷെട്ടിയുടെയും ടീം വർക്കിന്റെയും കഴിവുകളുടെയും മികച്ച പ്രകടനം. സ്വർണ്ണ മെഡൽ നേടിയതിൽ അഭിമാനിക്കുന്നു. വരും കാലങ്ങളിലും അവർ ഇന്ത്യയ്ക്ക് കൂടുതൽ പുരസ്‌കാരങ്ങൾ നേടിത്തരട്ടെ."

 

--ND--

India's Badminton contingent has redefined success and excellence. Superb display of teamwork and skills by @satwiksairaj and @Shettychirag04. Proud of them for bringing home the Gold medal. May they keep winning more laurels for India in the times to come. #Cheer4India pic.twitter.com/eKbrv6oidY

— Narendra Modi (@narendramodi) August 8, 2022


(Release ID: 1850071) Visitor Counter : 119