പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റണിൽ സ്വർണം നേടിയ പി വി സിന്ധുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
08 AUG 2022 3:56PM by PIB Thiruvananthpuram
ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റണിൽ സ്വർണം നേടിയ പി വി സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"അത്ഭുതകരമായ പി വി സിന്ധു ചാമ്പ്യൻമാരുടെ ഒരു ചാമ്പ്യനാണ്! മികവ് എന്താണെന്ന് അവർ ആവർത്തിച്ച് കാണിക്കുന്നു. അവരുടെ അർപ്പണബോധവും പ്രതിബദ്ധതയും വിസ്മയിപ്പിക്കുന്നതാണ്. കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയതിന് അവർക്ക് അഭിനന്ദനങ്ങൾ. അവരുടെ ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ നേരുന്നു.
--ND--
The phenomenal @Pvsindhu1 is a champion of champions! She repeatedly shows what excellence is all about. Her dedication and commitment is awe-inspiring. Congratulations to her on winning the Gold medal at the CWG. Wishing her the best for her future endeavours. #Cheer4India pic.twitter.com/WVLeZNMnCG
— Narendra Modi (@narendramodi) August 8, 2022
( റിലീസ് ഐ.ഡി: 1849870)
സന്ദര്‍ശക കൗണ്ടര്‍ : 120
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada