പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ് : വനിതകളുടെ ബോക്‌സിംഗിൽ വെങ്കല മെഡൽ നേടിയ ജെയ്സ്മിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
06 AUG 2022 10:06PM by PIB Thiruvananthpuram
ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ നടന്ന വനിതകളുടെ 60 കിലോഗ്രാം ബോക്‌സിംഗിൽ വെങ്കല മെഡൽ നേടിയ ജെയ്സ്മിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ അത്‌ലറ്റുകൾ വ്യത്യസ്ത കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നു. ജെയ്‌സ്മിൻ ലംബോറിയ ബോക്‌സിംഗിൽ വെങ്കല മെഡൽ നേടിയതിൽ സന്തോഷമുണ്ട്. അവരുടെ കായിക വിജയം ഇന്ത്യൻ ബോക്‌സിംഗിന്റെ ഭാവിക്ക് ശുഭപ്രതീക്ഷ നൽകുന്നു. വരും വർഷങ്ങളിലും അവർ കീര്‍ത്തി കൈവരിക്കട്ടെ."
--ND--
Indian athletes at the CWG are excelling in different sports. Glad that Jaismine Lamboria has won a Bronze medal in Boxing. Her sporting success augurs well for the future of Indian boxing. May she keep attaining glory in the coming years. #Cheer4India pic.twitter.com/FLVCuUe0Xg
— Narendra Modi (@narendramodi) August 6, 2022
(Release ID: 1849214)
Visitor Counter : 157
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada