പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോമൺവെൽത്ത് ഗെയിംസ്: ഹൈ ജമ്പിൽ ആദ്യ മെഡല്‍ നേടിയ തേജസ്വിൻ ശങ്കറിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 04 AUG 2022 9:55AM by PIB Thiruvananthpuram

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഹൈ ജമ്പിൽ ആദ്യ മെഡല്‍ നേടിയ തേജസ്വിൻ ശങ്കറിനെ     പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

തേജസ്വിൻ ശങ്കർ ചരിത്രം സൃഷ്ടിച്ചു. കോമൺവെൽത്ത് ഗെയിംസിൽ നമ്മുടെ ആദ്യത്തെ ഹൈ ജമ്പ് മെഡൽ അവൻ നേടി. വെങ്കല മെഡൽ നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ പരിശ്രമത്തിൽ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ. അദ്ദേഹം  വിജയങ്ങൾ  കൈവരിക്കട്ടെ.

*****

-ND-

(Release ID: 1848202) Visitor Counter : 124