പ്രധാനമന്ത്രിയുടെ ഓഫീസ്
ചിത്രകൂടില്‍ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രിയുടെ അനുശോചനം
प्रविष्टि तिथि:
09 JUL 2022 4:37PM by PIB Thiruvananthpuram
ഉത്തര്‍പ്രദേശിലെ ചിത്രകൂടില്‍ വാഹനാപകടത്തെ തുടര്‍ന്ന് ജീവഹാനി സംഭവിച്ചതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
'ദേശീയപാതയില്‍ ചിത്രകൂടിലെ അപകടം അങ്ങേയറ്റം വേദനാജനകമാണ്. ഇതില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരോട് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. കൂടാതെ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ : പ്രധാനമന്ത്രി'
--ND--
चित्रकूट में राष्ट्रीय राजमार्ग पर हुआ हादसा अत्यंत पीड़ादायक है। इसमें जिन लोगों ने अपने प्रियजनों को खोया है, उनके प्रति मेरी गहरी संवेदनाएं। इसके साथ ही मैं घायलों के शीघ्र स्वस्थ होने की कामना करता हूं: PM @narendramodi
— PMO India (@PMOIndia) July 9, 2022
(रिलीज़ आईडी: 1840371)
आगंतुक पटल : 151
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada