പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ അമർനാഥ് ഗുഹയ്ക്ക് സമീപം മേഘവിസ്‌ഫോടനത്തെ തുടർന്നുള്ള ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
08 JUL 2022 9:26PM by PIB Thiruvananthpuram
ശ്രീ അമർനാഥ് ഗുഹയ്ക്ക് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ശ്രീ അമർനാഥ് ഗുഹയ്ക്ക് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തിൽ വേദനയുണ്ട്. മരണമടഞ്ഞ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. മനോജ് സിൻഹ ജിയുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട് ."
--ND--
Anguished by the cloud burst near Shree Amarnath cave. Condolences to the bereaved families. Spoke to @manojsinha_ Ji and took stock of the situation. Rescue and relief operations are underway. All possible assistance is being provided to the affected.
— Narendra Modi (@narendramodi) July 8, 2022
(Release ID: 1840263)
Visitor Counter : 135
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada