പ്രധാനമന്ത്രിയുടെ ഓഫീസ്
ദലൈലാമയുടെ 87-ാം ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
Posted On:
06 JUL 2022 11:38AM by PIB Thiruvananthpuram
ദലൈലാമയുടെ 87-ാം ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫോണിലൂടെ ആശംസകൾ നേർന്നു. ദലൈലാമയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ദലൈലാമയുടെ 87-ാം ജന്മദിനാശംസകൾ നേരത്തെ ഫോണിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ ദീർഘായുസിനും ആയുരാരോഗ്യത്തിനും വേണ്ടി നാം പ്രാർത്ഥിക്കുന്നു."
**ND**
(Release ID: 1839539)
Visitor Counter : 137
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada