ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 25 JUN 2022 9:29AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 196.94 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  91,779 പേര്‍  

ചികിത്സയിലുള്ളത്  0.21 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.58%

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,425 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,27,61,481ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  15,940 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (4.39%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (3.30%)  

ആകെ നടത്തിയത്  86.02കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  3,63,103 പരിശോധനകള്‍. 
ND  
***



(Release ID: 1836916) Visitor Counter : 96