പ്രധാനമന്ത്രിയുടെ ഓഫീസ്
ഇക്കൊല്ലത്തെ യോഗാ ദിനം വിജയിപ്പിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു
Posted On:
20 JUN 2022 1:44PM by PIB Thiruvananthpuram
യോഗാ ദിനം വിജയിപ്പിക്കാനും യോഗയെ കൂടുതൽ ജനകീയമാക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“നാളെ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കും. 'യോഗ മാനവികതയ്‌ക്ക്' എന്ന പ്രമേയത്തിലൂന്നിയ ഈ യോഗാ ദിനം നമുക്ക് വിജയകരമാക്കുകയും യോഗയെ കൂടുതൽ ജനകീയമാക്കുകയും ചെയ്യാം.”
-ND-
(Release ID: 1835476)
Visitor Counter : 158
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada