പ്രധാനമന്ത്രിയുടെ ഓഫീസ്‌

നല്ല ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും യോഗ പരിശീലിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിക്കുന്നു

Posted On: 19 JUN 2022 9:58AM by PIB Thiruvananthpuram

സാംക്രമികമല്ലാത്തതും ജീവിതശൈലിയുമായി ബന്ധപ്പെട്ടതുമായ രോഗങ്ങൾ വർധിച്ചുവരുന്ന വർത്തമാന കാലഘട്ടത്തിൽ യോഗയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നല്ല ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും  യോഗ പരിശീലിക്കണമെന്ന് ശ്രീ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. യോഗയെക്കുറിച്ചുള്ള ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"പകർച്ച വ്യാധികളല്ലാത്തതും ജീവിതശൈലിയുമായി ബന്ധപ്പെട്ടതുമായ രോഗങ്ങൾ , പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ  വർദ്ധിച്ചുവരുന്ന ഇന്നത്തെ കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം കൂടുതൽ വർദ്ധിക്കുന്നു. നല്ല ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും യോഗ പരിശീലിക്കുക."

-ND--

The importance of Yoga becomes even more in the present era when non-communicable and lifestyle related ailments are on the rise, particularly among the youth.

Practice Yoga for good health and wellness.https://t.co/UESTuNybNm

— Narendra Modi (@narendramodi) June 19, 2022

ਯੋਗ ਦੀ ਮਹੱਤਤਾ ਅਜੋਕੇ ਯੁਗ ਵਿੱਚ ਹੋਰ ਵੀ ਵਧ ਜਾਂਦੀ ਹੈ ਜਿੱਥੇ ਗ਼ੈਰ-ਸੰਚਾਰੀ ਅਤੇ ਜੀਵਨ ਸ਼ੈਲੀ ਨਾਲ ਸਬੰਧਿਤ ਬਿਮਾਰੀਆਂ ਖਾਸ ਕਰਕੇ ਨੌਜਵਾਨਾਂ ਵਿੱਚ ਵਧ ਰਹੀਆਂ ਹਨ। ਚੰਗੀ ਸਿਹਤ ਅਤੇ ਤੰਦਰੁਸਤੀ ਲਈ ਯੋਗ ਦਾ ਅਭਿਆਸ ਕਰੋ।https://t.co/UESTuNybNm

— Narendra Modi (@narendramodi) June 19, 2022

സാംക്രമികമല്ലാത്തതും, ജീവിതശൈലിയുമായി ബന്ധപ്പെട്ടതുമായ രോഗങ്ങൾ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, കൂടി വരുന്ന ഇന്നത്തെ കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം കൂടുതൽ വർധിക്കുന്നു. നല്ല ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും യോഗ പരിശീലിക്കുക.https://t.co/UESTuNybNm

— Narendra Modi (@narendramodi) June 19, 2022

વર્તમાન સમયમાં યોગનું મહત્વ વધી જાય છે, જ્યાં ખાસ કરીને યુવાઓમાં બિન ચેપી અને જીવનશૈલી આધારિત બીમારીઓ વધી રહી છે. સારા સ્વાસ્થ્ય અને સુખાકારી માટે યોગાભ્યાસ કરો.https://t.co/UESTuNybNm

— Narendra Modi (@narendramodi) June 19, 2022

सध्या योगाभ्यासाचं महत्व अधिकच वाढलं आहे कारण, सद्य परिस्थितीत विशेषतः युवा वर्गात असंसर्गजन्य आणि जीवनशैलीशी निगडीत आजारांचं प्रमाण वाढलं आहे. तेव्हा चांगलं आरोग्य आणि कल्याणासाठी योगाभ्यास करत राहा.https://t.co/UESTuNybNm

— Narendra Modi (@narendramodi) June 19, 2022

বৰ্তমান যুগত বিশেষকৈ যুৱসকলৰ মাজত অসংক্ৰামক আৰু জীৱনশৈলী সম্পৰ্কীয় ৰোগ বৃদ্ধি পোৱাৰ ফলত যোগৰ গুৰুত্ব আৰু অধিক হৈ পৰিছে। সুস্বাস্থ্য আৰু সুস্থতাৰ বাবে যোগ অভ্যাস কৰক।https://t.co/UESTuNybNm

— Narendra Modi (@narendramodi) June 19, 2022

தொற்றா நோய்களும் வாழ்க்கை முறை சிக்கல்களால் ஏற்படும் உடல்நல சீர்கேடுகளும் , குறிப்பாக இளம் வயதினரிடையே பெருகி வரும் தற்காலச் சூழலில் , யோகா கூடுதல் முக்கியத்துவம் பெறுகிறது. சிறந்த ஆரோக்கியத்திற்கும் நலனுக்கும் யோகா பயிற்சியை மேற்கொள்ளுங்கள். https://t.co/UESTuNybNm

— Narendra Modi (@narendramodi) June 19, 2022

বর্তমান যুগে অ-সংক্রামক এবং জীবনশৈলীগত রোগ ক্রমশ বাড়ছে , বিশেষ করে তরুণদের মধ্যে , আর তাই, যোগা-র গুরুত্বও আরো বেশি হয়ে দাঁড়াচ্ছে । সুস্বাস্থ্য এবং ভালো থাকার জন্য যোগাভ্যাস করুন । https://t.co/UESTuNybNm

— Narendra Modi (@narendramodi) June 19, 2022

ସାମ୍ପ୍ରତିକ ସମୟରେ, ବିଶେଷ କରି ଯୁବପିଢ଼ିଙ୍କ ମଧ୍ୟରେ ଅଣସଂକ୍ରାମକ ଏବଂ ଜୀବନଶୈଳୀ ସମ୍ବନ୍ଧୀୟ ଅସୁସ୍ଥତା ବୃଦ୍ଧି ପାଉଥିବା କାରଣରୁ ଯୋଗ ଆହୁରି ଅଧିକ ଗୁରୁତ୍ବପୂର୍ଣ୍ଣ ହୋଇପଡ଼ିଛି । ଉତ୍ତମ ସ୍ବାସ୍ଥ୍ୟ ଓ ଆରୋଗ୍ୟ ପାଇଁ ଯୋଗାଭ୍ୟାସ କରନ୍ତୁ । https://t.co/UESTuNybNm

— Narendra Modi (@narendramodi) June 19, 2022

నాన్-కమ్యూనికేబుల్ వ్యాధులు , జీవనశైలి సంబంధిత రుగ్మతలు పెరుగుతున్న ప్రస్తుత కాలంలో ముఖ్యంగా యువతలో యోగ యొక్క ప్రాముఖ్యత మరింత పెరిగింది. మంచి ఆరోగ్యం కోసం యోగ సాధన చేయండి. https://t.co/UESTuNybNm

— Narendra Modi (@narendramodi) June 19, 2022

ಅಸಾಂಕ್ರಾಮಿಕ ಮತ್ತು ಜೀವನ ಶೈಲಿಗೆ ಸಂಬಂಧಿಸಿದ ರೋಗಗಳು ಹೆಚ್ಚಾಗುತ್ತಿರುವ, ಅದರಲ್ಲಿಯೂ ಯುವ ವರ್ಗಗಳಲ್ಲಿ ಹೆಚ್ಚಾಗುತ್ತಿರುವ ಪ್ರಸ್ತುತ ಯುಗದಲ್ಲಿ ಯೋಗದ ಪ್ರಾಮುಖ್ಯತೆ ಹೆಚ್ಚು ಪ್ರಸ್ತುತವಾಗುತ್ತದೆ. ಉತ್ತಮ ಆರೋಗ್ಯ ಮತ್ತು ಸ್ವಸ್ಥತೆಗಾಗಿ ಯೋಗಭ್ಯಾಸ ಮಾಡಿರಿ. https://t.co/UESTuNybNm

— Narendra Modi (@narendramodi) June 19, 2022

आज के समय में योग का महत्त्व और अधिक हो जाता है, जब Non-communicable और Lifestyle से जुड़ी बीमारियां युवाओं में विशेष रूप से बढ़ रही हैं। इसलिए अच्छी सेहत और तंदुरुस्ती के लिए योग का अभ्यास अवश्य करें। https://t.co/UESTuNQl1u

— Narendra Modi (@narendramodi) June 19, 2022

 



(Release ID: 1835230) Visitor Counter : 146