രാജ്യരക്ഷാ മന്ത്രാലയം
2022-ലെ അഗ്നിപഥ് പദ്ധതിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഉയർന്ന പ്രായ പരിധി വർധിപ്പിച്ചു
प्रविष्टि तिथि:
17 JUN 2022 9:06AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂൺ 17, 2022
അഗ്നിപഥ് പദ്ധതി ആവിഷ്കരിച്ചതിന്റെ ഫലമായി, സായുധ സേനയിലെ എല്ലാ പുതിയ റിക്രൂട്ട്‌മെന്റുകളുടെയും പ്രവേശന പ്രായം 17 ½ - 21 വയസ്സായി നിജപ്പെടുത്തിയിരിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടത്താൻ കഴിഞ്ഞില്ല എന്ന വസ്തുത കണക്കിലെടുത്തുകൊണ്ട് , 2022-ലേക്കുള്ള നിർദിഷ്ട റിക്രൂട്ട്‌മെന്റ് പരിപാടിക്ക് ഒറ്റത്തവണ ഇളവ് അനുവദിക്കാൻ കേന്ദ്ര ഗവൺമെൻറ് തീരുമാനിച്ചു.
അതനുസരിച്ച്, 2022-ലെ അഗ്നിപഥ് പദ്ധതിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഉയർന്ന പ്രായപരിധി 23 വയസ്സായി ഉയർത്തി.
RRTN
(रिलीज़ आईडी: 1834811)
आगंतुक पटल : 238
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu