പ്രധാനമന്ത്രിയുടെ ഓഫീസ്
രാജസ്ഥാനിൽ വാഹനാപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
07 JUN 2022 9:26PM by PIB Thiruvananthpuram
രാജസ്ഥാനിലെ ബാർമറിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"രാജസ്ഥാനിലെ ബാർമറിലുണ്ടായ വാഹനാപകടം അത്യന്തം ദുഃഖകരമാണ്. ഇതിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ ദൈവം അവർക്ക് ശക്തി നൽകട്ടെ: പ്രധാനമന്ത്രി"
--ND--
राजस्थान के बाड़मेर में हुआ सड़क हादसा अत्यंत दुखद है। इसमें जिन लोगों को जान गंवानी पड़ी है, उनके परिजनों के प्रति मैं अपनी गहरी संवेदना व्यक्त करता हूं। ईश्वर दुख की इस घड़ी में उन्हें संबल प्रदान करे: PM @narendramodi
— PMO India (@PMOIndia) June 7, 2022
( റിലീസ് ഐ.ഡി: 1831929)
സന്ദര്‍ശക കൗണ്ടര്‍ : 183
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada