പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക സൈക്കിൾ ദിനത്തിൽ പ്രധാനമന്ത്രി മഹാത്മാഗാന്ധിയുടെ ചിത്രം പങ്കുവെച്ചു

Posted On: 03 JUN 2022 9:57AM by PIB Thiruvananthpuram

ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റ് (എൽ ഐ എഫ് ഇ) എന്ന ആശയത്തെ പരാമർശിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാത്മാഗാന്ധി സൈക്കിൾ ചവിട്ടുന്ന ചിത്രം   ലോക സൈക്കിൾ ദിന മായ ഇന്ന് പങ്കുവെച്ചു. 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"പരിസ്ഥിതിക്കുള്ള ജീവിതശൈലി (എൽ ഐ എഫ് ഇ )

ഇന്ന് ലോക സൈക്കിൾ ദിനമാണ്സു. സ്ഥിരവും ആരോഗ്യകരവുമായ ഒരു ജീവിതശൈലി നയിക്കാൻ പ്രചോദനം ഉൾക്കൊള്ളാൻ മഹാത്മാഗാന്ധിയേക്കാൾ മികച്ചത് ആരുണ്ട്.

****

-ND-

(Release ID: 1830721) Visitor Counter : 129