ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
31 MAY 2022 9:11AM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 31, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 193.45 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 17,883 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.04%
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,134 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,15,574 ആയി; രോഗമുക്തി നിരക്ക് 98.74%
കഴിഞ്ഞ 24 മണിക്കൂറിൽ 2,338 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.64%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.61%
ആകെ നടത്തിയത് 85.04 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,63,883 പരിശോധനകൾ
RRTN
(Release ID: 1829791)
Visitor Counter : 141