പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ നേപ്പാളിലെ ലുംബിനി സന്ദർശന വേളയിൽ ഒപ്പുവെച്ചതും കൈമാറ്റം ചെയ്തതുമായ ധാരണാപത്രങ്ങളുടെ/കരാറുകളുടെ പട്ടിക
प्रविष्टि तिथि:
16 MAY 2022 2:43PM by PIB Thiruvananthpuram
| ക്രമ നമ്പർ |
ധാരണാപത്രങ്ങളുടെ/കരാറുകളുടെ പേര് |
| 1. |
ബുദ്ധമത പഠനങ്ങൾക്കായി ഡോ. അംബേദ്കർ ചെയർ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസും ലുംബിനി ബുദ്ധിസ്റ്റ് യൂണിവേഴ്സിറ്റിയും തമ്മിലുള്ള ധാരണാപത്രം |
| 2. |
ത്രിഭുവൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ പാഠനങ്ങൾക്കായി ഒരു ചെയർ സ്ഥാപിക്കുന്നതു സംബന്ധിച്ചു ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസും ത്രിഭുവൻ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള നേപ്പാൾ , ഏഷ്യൻ പഠനകേന്ദ്രവും തമ്മിലുള്ള ധാരണാപത്രം |
| 3. |
ത്രിഭുവൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ പാഠനങ്ങൾക്കായി ഒരു ചെയർ സ്ഥാപിക്കുന്നതു സംബന്ധിച്ചു ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസും ത്രിഭുവൻ യൂണിവേഴ്സിറ്റിയും തമ്മിലുള്ള ധാരണാപത്രം |
| 4. |
നേപ്പാളിലെ കാഠ്മണ്ഡു യൂണിവേഴ്‌സിറ്റി , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് (ഐഐടി-എം), എന്നിവയുമായി കൂട്ടുപ്രവർത്തനത്തിനുള്ള ധാരണാപത്രം |
| 5. |
മാസ്റ്റേഴ്സ് തലത്തിൽ സംയുക്ത ഡിഗ്രി പ്രോഗ്രാമിന് നേപ്പാളിലെ കാഠ്മണ്ഡു യൂണിവേഴ്‌സിറ്റിയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസും തമ്മിലുള്ള ധാരണപത്രം |
| 6. |
നേപ്പാളിലെ അരുൺ 4 ജലവൈദ്യുതി പദ്ധതിയുടെ നടത്തിപ്പിനായി സത്ലജ് ജലവൈദ്യുതി നിഗം ലിമിറ്റഡും (എസ ജെ വി എം) , നേപ്പാൾ ജലവൈദ്യുതി തൗതോറിറ്റിയും തമ്മിലുള്ള ധാരണാപത്രം |
***
ND
(रिलीज़ आईडी: 1825794)
आगंतुक पटल : 223
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada