പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 11 MAY 2022 10:55PM by PIB Thiruvananthpuram

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ  ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു "

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ ജയറാം താക്കൂർ  പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന്  സന്ദർശിച്ചു."

****

-ND-

(Release ID: 1824639) Visitor Counter : 215