പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാറാണാ പ്രതാപിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

प्रविष्टि तिथि: 09 MAY 2022 8:54AM by PIB Thiruvananthpuram

മഹാറാണാ പ്രതാപിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"വീര്യത്തിന്റെയും പരാക്രമത്തിന്റെയും  പര്യായമായ മഹാറാണാ പ്രതാപിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അഭിവാദ്യം . അദ്ദേഹത്തിന്റെ ധീരതയുടെയും പോരാട്ടത്തിന്റെയും ഇതിഹാസം എല്ലായ്‌പ്പോഴും ജനങ്ങളെ  പ്രചോദിപ്പിക്കും."

--ND--

 

वीरता और पराक्रम के पर्याय महाराणा प्रताप को उनकी जयंती पर सादर नमन। उनके साहस और संघर्ष की गाथा देशवासियों को सदा प्रेरित करती रहेगी।

— Narendra Modi (@narendramodi) May 9, 2022

(रिलीज़ आईडी: 1823715) आगंतुक पटल : 190
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada