പ്രധാനമന്ത്രിയുടെ ഓഫീസ്
മഥുര വാഹനാപകടം : പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
07 MAY 2022 1:55PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ മഥുരയിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
ഉത്തർപ്രദേശിലെ മഥുരയിലുണ്ടായ വാഹനാപകടം ഹൃദയഭേദകമാണ്. ഈ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു: പ്രധാനമന്ത്രി"
***
-ND-
(Release ID: 1823475)
Visitor Counter : 136
Read this release in:
Gujarati
,
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu