പ്രധാനമന്ത്രിയുടെ ഓഫീസ്
പരശുരാമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
പോസ്റ്റഡ് ഓണ്‍:
03 MAY 2022 9:36AM by PIB Thiruvananthpuram
പരശുരാമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"പരശുരാമജയന്തി ദിനത്തിൽ രാജ്യവാസികൾക്ക് ആശംസകൾ. പരശുരാമൻ കരുണയുടെയും അനുകമ്പയുടെയും ഒപ്പം പരാക്രമത്തിന്റെയും വീര്യത്തിന്റെയും പേരിൽ ആദരിക്കപ്പെടുന്നു."
****
( റിലീസ് ഐ.ഡി: 1822225)
സന്ദര്‍ശക കൗണ്ടര്‍ : 196
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada