പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗോവ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 29 APR 2022 5:38PM by PIB Thiruvananthpuram

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

"ഗോവ മുഖ്യമന്ത്രി  പ്രധാനമന്ത്രി  നരേന്ദ്രമോദിയെ സന്ദർശിച്ചു ."

***

-ND-

(Release ID: 1821348) Visitor Counter : 97