ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്/എൻകെ, നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്/റിഫോർമേഷൻ, നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്/കെ-ഖാംഗോ എന്നിവയുമായുള്ള വെടിനിർത്തൽ കരാറുകൾ നീട്ടി.

Posted On: 20 APR 2022 9:52AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 20 , 2022  

ഇന്ത്യാ ഗവൺമെന്റും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്/NK (NSCN/NK), നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്/ റിഫോർമേഷൻ (NSCN/R), നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്/K-ഖാൻഗോ(NSCN/K)  എന്നിവയുമായി   വെടിനിർത്തൽ കരാറുകൾ നിലവിൽ ഉണ്ട് .


NSCN/NK, NSCN/R എന്നിവയുമായുള്ള കരാറുകൾ  2022 ഏപ്രിൽ 28 മുതൽ 2023 ഏപ്രിൽ 27 വരെയും NSCN/K- ഖാൻഗോയുമായുള്ള വെടിനിർത്തൽ കരാറുകൾ   2022 ഏപ്രിൽ 18 മുതൽ  2023  ഏപ്രിൽ 17 വരെയും, അതായത്ഒരു വർഷത്തേക്ക് കൂടി  നീട്ടാൻ തീരുമാനിച്ചു. ഈ കരാറുകൾ 2022 ഏപ്രിൽ 19-ന് ഒപ്പുവച്ചു.


(Release ID: 1818273) Visitor Counter : 189