പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് -19 ന്റെ സമയത്തും ഉക്രെയ്ൻ പ്രതിസന്ധി കാലത്തും ബാപ്സ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 16 APR 2022 6:35PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുതിർന്ന ബാപ്സ് സാധുക്കൾ, ഈശ്വർചരൺ സ്വാമി, ബ്രഹ്മവിഹാരി സ്വാമി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും കോവിഡ്-19 ന്റെ സമയത്തും ഉക്രെയ്ൻ പ്രതിസന്ധിയിലും ബാപ്സ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സ്വാമി മഹാരാജ് ജിയുടെ വരാനിരിക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളെക്കുറിച്ചും ശ്രീ മോദി ചർച്ച ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
 
"മുതിർന്ന ബാപ്സ് സാധുക്കൾ, ഈശ്വർചരൺ സ്വാമി, ബ്രഹ്മവിഹാരി സ്വാമി എന്നിവരെ കണ്ടു. COVID-19 ന്റെ സമയത്തും ഉക്രെയ്ൻ പ്രതിസന്ധി സമയത്തും  ബാപ്സ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സ്വാമി മഹാരാജ് ജിയുടെ വരാനിരിക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും സമൂഹത്തിന് അദ്ദേഹം നൽകിയ ശ്രേഷ്ടമായ   സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു."

-ND-



(Release ID: 1817410) Visitor Counter : 129