പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും കൃഷിയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളും നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് പുതിയ ശക്തി നൽകുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 10 APR 2022 9:16AM by PIB Thiruvananthpuram

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും കൃഷിയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളും നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് പുതിയ കരുത്ത് പകരുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കർഷകരുടെ കരുത്തിനനെ  അടിവരയിട്ടുകൊണ്ട് കർഷകർ കൂടുതൽ ശക്തരാകുമ്പോൾ രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"നമ്മുടെ കർഷക സഹോദരങ്ങളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു. അവർ എത്ര ശക്തരാണോ അത്രയധികം പുതിയ ഇന്ത്യ കൂടുതൽ സമ്പന്നമാകും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളും രാജ്യത്തെ  കോടിക്കണക്കിന് കർഷകർക്ക് പുതിയ ശക്തി നൽകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. "

--ND--

हमारे किसान भाई-बहनों पर देश को गर्व है। ये जितना सशक्त होंगे, नया भारत भी उतना ही समृद्ध होगा। मुझे खुशी है कि पीएम किसान सम्मान निधि और कृषि से जुड़ी अन्य योजनाएं देश के करोड़ों किसानों को नई ताकत दे रही हैं। pic.twitter.com/xMSrBrbLT5

— Narendra Modi (@narendramodi) April 10, 2022

(रिलीज़ आईडी: 1815346) आगंतुक पटल : 172
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada