പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ ഗുഡി പദ്‌വ ആശംസ

Posted On: 02 APR 2022 8:48AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുഡി പദ്വയിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു. എല്ലാവർക്കും ആരോഗ്യവും സന്തോഷവും ആശംസിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"ഗുഡി പദ്‌വ ദിനത്തിൽ   ഹൃദയം നിറഞ്ഞ ആശംസകൾ.
 
സന്തോഷത്തിന്റെയും മികച്ച ആരോഗ്യത്തിന്റെയും വർഷമാകട്ടെ  എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
 
വരും വർഷത്തിൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ 

-ND-

(Release ID: 1812629) Visitor Counter : 173