പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ നവരാത്രി ആശംസ
പോസ്റ്റഡ് ഓണ്‍:
02 APR 2022 8:43AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവരാത്രി വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
" രാജ്യത്തെ എല്ലാ ജനങ്ങൾക്കും നവരാത്രി ആശംസകൾ.
ശക്തിയുടെ ഈ ആരാധനാ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജം പകരട്ടെ."
( റിലീസ് ഐ.ഡി: 1812627)
സന്ദര്‍ശക കൗണ്ടര്‍ : 210
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada