ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 01 APR 2022 9:19AM by PIB Thiruvananthpuram
 

 

ന്യൂ ഡൽഹിഏപ്രിൽ 1, 2022  
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 184.31 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 13,672 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.03%.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,918 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,24,90,922 ആയിരോഗമുക്തി നിരക്ക് 98.76%

 


കഴിഞ്ഞ 24 മണിക്കൂറിൽ 1,335 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.22%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.23%
 
ആകെ നടത്തിയത് 78.97 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 6,06,036 പരിശോധനകൾ


RRTN

 


(Release ID: 1812381) Visitor Counter : 166