ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ 741.62 LMT നെല്ല് സംഭരിച്ചു (27.03.2022 വരെ)
Posted On:
28 MAR 2022 3:52PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മാർച്ച് 28, 2022
2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ, കർഷകരിൽ നിന്ന് താങ്ങുവില നിരക്കിൽ നെല്ല് സംഭരണം മുൻ വർഷങ്ങളിലെ പോലെ സുഗമമായി പുരോഗമിക്കുന്നു.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും 2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ, 27.03.2022 വരെ 741.62 LMT നെല്ല് സംഭരിച്ചിട്ടുണ്ട്.
ഇതുവരെ ഏകദേശം 105.14 ലക്ഷം കർഷകർക്ക് താങ്ങുവില നിരക്കിൽ 1,45,358.13 കോടി രൂപയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
2021-22 ലെ (27.03.2022 വരെ) ഖാരിഫ് വിപണന കാലയളവിലെ നെല്ല് സംഭരണം/28.03.2022 വരെ:
State/UT
|
Quantity of Paddy Procurement (MTs)
|
No of farmers benefitted
|
MSP value (Rs. In Crore)
|
Andhra Pradesh
|
3938505
|
597138
|
7719.47
|
Telangana
|
7022000
|
1062428
|
13763.12
|
Assam
|
123297
|
16685
|
241.66
|
Bihar
|
4490319
|
642225
|
8801.03
|
Chandigarh
|
27286
|
1956
|
53.48
|
Chhattisgarh
|
9201000
|
2105972
|
18033.96
|
Gujarat
|
121865
|
25081
|
238.86
|
Haryana
|
5530596
|
310083
|
10839.97
|
Himachal Pradesh
|
27628
|
5851
|
54.15
|
Jharkhand
|
586401
|
112021
|
1149.35
|
Jammu & Kashmir
|
40520
|
8724
|
79.42
|
Karnataka
|
200890
|
67400
|
393.74
|
Kerala
|
323454
|
126501
|
633.97
|
Madhya Pradesh
|
4582610
|
661756
|
8981.92
|
Maharashtra
|
1335973
|
474855
|
2618.51
|
Odisha
|
5716134
|
1290846
|
11203.62
|
Puducherry
|
271
|
67
|
0.53
|
Punjab
|
18728335
|
933263
|
36707.54
|
NEF (Tripura)
|
31250
|
14575
|
61.25
|
Tamil Nadu
|
2814138
|
409088
|
5515.71
|
Uttar Pradesh
|
6553029
|
947326
|
12843.94
|
Uttrakhand
|
1156066
|
56034
|
2265.89
|
West Bengal
|
1603387
|
643401
|
3142.64
|
Rajasthan
|
7357
|
563
|
14.42
|
Total
|
74162312
|
10513839
|
145358.13
|
(Release ID: 1810527)
Visitor Counter : 118
Read this release in:
Kannada
,
Bengali
,
English
,
Gujarati
,
Urdu
,
Marathi
,
Hindi
,
Manipuri
,
Odia
,
Tamil
,
Telugu