പ്രധാനമന്ത്രിയുടെ ഓഫീസ്
ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡോ. പ്രമോദ് സാവന്തിനെയും അദ്ദേഹത്തിന്റെ മന്ത്രി സഭയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
28 MAR 2022 1:30PM by PIB Thiruvananthpuram
ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡോ. പ്രമോദ് സാവന്തിനെയും മന്ത്രിമാരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഈ ടീം മൊത്തത്തിൽ ഗോവയിലെ ജനങ്ങൾക്ക് മികച്ച ഭരണം നൽകുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഇന്ന് ഗോവയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡോ. പ്രമോദ് സാവന്ത് ജിയ്ക്കും മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ ടീം മൊത്തത്തിൽ ഗോവയിലെ ജനങ്ങൾക്ക് നല്ല ഭരണം നൽകുമെന്നും കഴിഞ്ഞ ദശാബ്ദത്തിൽ ചെയ്ത ജനപക്ഷ പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്നും എനിക്ക് ഉറപ്പുണ്ട്."
--ND--
(Release ID: 1810424)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada