പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ഹോളി ആശംസ

Posted On: 18 MAR 2022 7:44AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു.

 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;


നിങ്ങൾക്കെല്ലാവർക്കും  വളരെ സന്തോഷകരമായ ഹോളി ആശംസിക്കുന്നു. പരസ്പര സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഈ നിറങ്ങളുടെ ഉത്സവം നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ എല്ലാ നിറങ്ങളും കൊണ്ടുവരട്ടെ.''

ND
***



(Release ID: 1807081) Visitor Counter : 156