പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ഡോ. അനിൽ ജോഷിയാരയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
14 MAR 2022 6:40PM by PIB Thiruvananthpuram
ഗുജറാത്തിലെ ഭിലോഡയിൽ നിന്നുള്ള എംഎൽഎ ഡോ. അനിൽ ജോഷിയാരയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ഗുജറാത്തിയിൽ ട്വീറ്റ് ചെയ്തു
"ബിലോദ എം.എൽ.എ ഡോ. അനിൽ ജോഷിയാരയുടെ മരണത്തിൽ എനിക്ക് ദുഖമുണ്ട്. അദ്ദേഹം എന്നും ലോകസേവകനായി സ്മരിക്കപ്പെടും."
-ND-
(Release ID: 1805953)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada