ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
09 MAR 2022 9:08AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 179.33 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 46,962 പേര്‍
ചികിത്സയിലുള്ളത് 0.11 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.69 %
കഴിഞ്ഞ 24 മണിക്കൂറിനിടെ 7,416 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,24,13,566 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,575 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.51%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.62%)
ആകെ നടത്തിയത് 77.52 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 8,97,904 പരിശോധനകള്‍.
-ND-
(Release ID: 1804209)
Visitor Counter : 174