ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
03 MAR 2022 9:00AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 178.02 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 77,152പേര്‍
ചികിത്സയിലുള്ളത് 0.18 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.62 %
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,947 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,23,53,620 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,561 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.74%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.99%)
ആകെ നടത്തിയത് 77 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 8,82,953 പരിശോധനകള്‍.
--ND--
(Release ID: 1802536)
Visitor Counter : 148