പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി രാധാ സോമി സത്സംഗ് ബിയാസിന്റെ ബാബ ഗുരീന്ദർ സിംഗ് ധില്ലനുമായി കൂടിക്കാഴ്ച നടത്തി 

प्रविष्टि तिथि: 13 FEB 2022 8:30PM by PIB Thiruvananthpuram

രാധാ സോമി സത്സംഗ് ബിയാസിന്റെ ബാബാ ഗുരീന്ദർ സിംഗ് ധില്ലനുമായി പ്രധാനമന്ത്രിശ്രീ. നരേന്ദ്ര മോദി  കൂടിക്കാഴ്ച നടത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"ഇന്ന് രാവിലെ , രാധാ സോമി സത്സംഗ് ബിയാസിന്റെ ബാബ ഗുരീന്ദർ സിംഗ് ധില്ലൻ ജിയെ കാണാനുള്ള ബഹുമതി എനിക്കുണ്ടായി. ആർഎസ്എസ്ബിയുടെ സാമൂഹിക സേവന സംരംഭങ്ങൾ പ്രശംസനീയമാണ്."

--ND--

Earlier today, I had the honour of meeting Baba Gurinder Singh Dhillon Ji of the Radha Soami Satsang Beas. The social service initiatives of the RSSB are commendable. pic.twitter.com/OIBiMSrxhR

— Narendra Modi (@narendramodi) February 13, 2022

(रिलीज़ आईडी: 1798172) आगंतुक पटल : 152
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada