ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 13 FEB 2022 9:13AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 172.81 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  5,37,045 പേര്‍  

ചികിത്സയിലുള്ളത് 1.26 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 97.55%

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,591 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,15,85,711 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  44,877 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (3.17%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (4.46%)  

ആകെ നടത്തിയത്  75.07 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  14,15,279 പരിശോധനകള്‍. 



(Release ID: 1798009) Visitor Counter : 150