ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 06 FEB 2022 9:44AM by PIB Thiruvananthpuram

 

 

 

ന്യൂ ഡൽഹിഫെബ്രുവരി 06, 2022

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 169.46 കോടി ഡോസ് വാക്സിൻ


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 12,25,011 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 2.90%


കഴിഞ്ഞ 24 മണിക്കൂറിനിടെ 2,13,246 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,04,61,148 ആയിരോഗമുക്തി നിരക്ക് 95.91%

 

കഴിഞ്ഞ 24 മണിക്കൂറിൽ 1,07,474 പുതിയ കേസുകൾ


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 7.42%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 10.20%


ആകെ നടത്തിയത് 74.01 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 14,48,513 പരിശോധനകൾ



(Release ID: 1796422) Visitor Counter : 118