ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 07 FEB 2022 9:08AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 169.63 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  11,08,938 പേര്‍  

ചികിത്സയിലുള്ളത് 2.62 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 96.19%

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,054  പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,06,60,202 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  83,876 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (7.25%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (9.18%)  

ആകെ നടത്തിയത്  74.15  കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  11,56,363 പരിശോധനകള്‍. 
ND MRD
***** 


(Release ID: 1796038) Visitor Counter : 187