പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ വസന്ത പഞ്ചമി, സരസ്വതി പൂജ ആശംസ 

പോസ്റ്റഡ് ഓണ്‍: 05 FEB 2022 9:09AM by PIB Thiruvananthpuram

വസന്ത പഞ്ചമിയുടെയും സരസ്വതി പൂജയുടെയും വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

" രാജ്യത്തെ എല്ലാ ജനങ്ങൾക്കും  വളരെ സന്തോഷകരമായ വസന്ത  പഞ്ചമിയും സരസ്വതി പൂജയും ആശംസിക്കുന്നു.  ശാരദാംബയുടെ  അനുഗ്രഹം നിങ്ങൾക്കെല്ലാവർക്കും ഉണ്ടാകട്ടെ, ഋതുരാജനയ വസന്തം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം പകരട്ടെ ."

 

ND ***

( റിലീസ് ഐ.ഡി: 1795686) സന്ദര്‍ശക കൗണ്ടര്‍ : 189